യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ

യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ
Jun 2, 2025 11:28 AM | By Susmitha Surendran

കോട്ടയം: (truevisionnews.com) മദ്യലഹരിയില്‍ അപകടകരമായി കാറോടിച്ച യുവാവില്‍ നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ കടുത്തുരുത്തിയ്ക്ക് സമീപം അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. നാട്ടുകാരുമായി സംസാരിച്ച് നിന്ന മോന്‍സ് ജോസഫിന് നേരെ അമിത വേഗത്തയിലെത്തിയ കാര്‍ പാഞ്ഞടുക്കുകയായിരുന്നു. കൃത്യസമയത്ത് നാട്ടുകാരില്‍ ചിലര്‍ എംഎല്‍എയെ പിടിച്ച് മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവാകുകയായിരുന്നു.

മുളകുളം ഭാഗത്ത് നിന്നെത്തിയ കാറാണ് എംഎല്‍എയ്ക്ക് നേരെ പാഞ്ഞടുത്തത്. റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണിലിടിച്ചാണ് കാര്‍ നിന്നത്. എന്നിട്ടും പിന്നോട്ട് എടുത്ത കാര്‍ ചില നാട്ടുകാരുടെ ദേഹത്ത് തട്ടി. പിന്നാലെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തിറക്കുകയായിരുന്നു. ഈ സമയമാണ് ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് മനസിലായത്. പ്രദേശവാസികൾക്ക് പരിചയമുള്ളയാളാണ് വാഹനം ഓടിച്ചിരുന്നത്. വെള്ളൂര്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു.

Young man recklessly drove car intoxicated MonsJoseph MLA narrowly escapes

Next TV

Related Stories
കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

Jul 16, 2025 09:48 PM

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു, വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം...

Read More >>
അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

Jul 16, 2025 09:25 PM

അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

ഷാർജ അൽ നഹ്​ദയിൽ ആത്​മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ...

Read More >>
നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

Jul 16, 2025 09:12 PM

നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി...

Read More >>
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...;  അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 16, 2025 09:02 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...; അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....

Read More >>
കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 08:55 PM

കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി...

Read More >>
Top Stories

Entertainment News

//Truevisionall