കോഴിക്കോട് പേരാമ്പ്രയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിൽ
Jul 12, 2025 09:27 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 30.595 ഗ്രാം മെത്താംഫിറ്റാമിൻ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ. എരവട്ടൂർ പുത്തലത്തുകണ്ടിമീത്തൽ വീട്ടിൽ വിഷ്ണുലാലിനെയാണ് (29) ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.ധ്രുപദും സംഘവും പിടികൂടിയത്.

ഇന്ന് പുലർച്ചെ പേരാമ്പ്ര ചേനായി റോഡിലാണ് ഇയാൾ പിടിയിലായത്. പ്രതി സഞ്ചരിച്ച കെഎൽ 56 ടി 3194 സ്കൂ‌ട്ടറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ സബീറലിയുടെ രഹസ്യവിവര പ്രകാരമാണ് വാഹന പരിശോധനയും അറസ്റ്റും. ബാലുശ്ശേരി റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. എൻ രാജീവൻ, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) ഡി.എസ് ദിലീപ് കുമാർ, ഇ.എം ഷാജി, സിഇഒ കെ.ലിനീഷ്, വനിതാ സിഇഒ ഷൈനി, ഡ്രൈവർ സിഇഒ പ്രശാന്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Excise arrests youth with methamphetamine while trying to smuggle it on a scooter in Perambra

Next TV

Related Stories
തൊടുപുഴയില്‍ മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

Jul 12, 2025 09:51 PM

തൊടുപുഴയില്‍ മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ്...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അറസ്റ്റിൽ

Jul 12, 2025 09:47 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ...

Read More >>
ചായക്കട ജീവനക്കാരൻ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര്

Jul 12, 2025 07:00 PM

ചായക്കട ജീവനക്കാരൻ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര്

പത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍...

Read More >>
വടകര മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

Jul 12, 2025 06:02 PM

വടകര മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

വടകര മണിയൂർ അട്ടക്കുണ്ട് പാലം ജങ്ഷനിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന അക്രമണത്തിൽ ഒരാൾ...

Read More >>
Top Stories

Entertainment News

//Truevisionall