കുഴിച്ചു മൂടി, ഹോട്ടലുകളിലടക്കം വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി പിടികൂടി നാട്ടുകാ‍ർ

കുഴിച്ചു മൂടി, ഹോട്ടലുകളിലടക്കം വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി പിടികൂടി നാട്ടുകാ‍ർ
Jun 30, 2025 04:20 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലം കടയ്ക്കലിൽ 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. കോഴിയിറച്ചി കൊല്ലത്തെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഉൾപ്പെടെ വിൽപ്പനയ്ക്ക് എത്തിച്ചതാണ്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് കോഴിയിറച്ചി കുഴിച്ചു മൂടി.

വാഹന പരിശോധനയ്ക്കിടെയാണ് ഓട്ടോയിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരിക്കുന്ന ഇറച്ചി പൊലീസ് കണ്ടെത്തിയത്. തുടർന്ന് ആരോ​ഗ്യ വിഭാ​ഗത്തെ അറിയിക്കുകയായിരുന്നു. ആരോ​ഗ്യ വിഭാ​ഗം ഉ​ഗ്യാ​ഗസ്ഥരെത്തി പരിശോധന നടത്തിയതോടെയാണ് ദിവസങ്ങളോളം പഴകിയ ഇറച്ചിയാണ് വിൽപ്പനയ്ക്ക് എത്തിച്ചതെന്ന് മനസിലാകുന്നത്. കോഴിയിറച്ചി നേമത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് വിവരം.

Locals seize stale meat buried and sold hotels

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
തട്ടിപ്പിൽ വിരുതൻ, ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 36 ലക്ഷത്തിലധികം; യുവാവ് അറസ്റ്റിൽ

Jun 29, 2025 09:03 PM

തട്ടിപ്പിൽ വിരുതൻ, ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 36 ലക്ഷത്തിലധികം; യുവാവ് അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 36 ലക്ഷത്തിലധികം തട്ടിയ യുവാവ്...

Read More >>
Top Stories

//Truevisionall