രാജപുരം: ( www.truevisionnews.com) എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. രാജപുരം പോലീസ് പരിധിയിലെ ഒടയംചാലില്‍ കുന്നക്കാട് തടത്തില്‍ സജി തോമസ്(54)നെയാണ് താമസിച്ചുവരുന്ന വീടിന് സമീപത്തെ പഴയ വീട്ടില്‍ ഇന്നലെ രാവിലെ 6.30 ന് മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ: ഡെയ്‌സി(കൊട്ടൂര്‍വയല്‍ ചക്കാലക്കല്‍ കുടുംബാംഗം). മക്കള്‍: ആഷില്‍, അഖില്‍, അഞ്ജന. മരുമകന്‍: സരിന്‍ ബാബു ബേബി(അയറോട്ട്).
.gif)

സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ
ഇത്തരം സാഹചര്യങ്ങളിൽ ഉടനടി സഹായം ലഭിക്കുന്നതിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ (DISHA): 1056 (കേരള സർക്കാർ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ)
മൈത്രി: 0484 2540530
സഞ്ജീവനി: 0484 2725055
ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് (IACP) ഹെൽപ്പ് ലൈൻ: 080-26500000
ആത്മഹത്യ ഒരു അവസാനമല്ല, മറിച്ച് മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഒരു ലക്ഷണമാണ്. ശരിയായ സമയത്ത് ലഭിക്കുന്ന പിന്തുണയും ചികിത്സയും ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കും.
A middle aged man who was undergoing treatment for HIV hanged himself
