ഒരുകോടി നിങ്ങളുടെ പോക്കറ്റിലോ...? കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം

ഒരുകോടി നിങ്ങളുടെ പോക്കറ്റിലോ...? കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
May 31, 2025 03:22 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ KR 708 ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഫലം എത്തി. ഉച്ച കഴിഞ്ഞ മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയായി ഉയർത്തിയ ശേഷമുള്ള ആദ്യത്തെ നറുക്കെടുപ്പാണിത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനം നറുക്കെടുക്കുന്നത് പോലെ എല്ലാ സീരിസിനും കോമണായാണ് രണ്ടും മൂന്നും സമ്മാനങ്ങളുടെ നറുക്കെടുപ്പ് നടക്കുന്നത്.

സമ്മാനം ലഭിച്ച ടിക്കറ്റ് വിവരങ്ങൾ ഇങ്ങനെ

ഒന്നാം സമ്മാനം [1 Crore]

KB 514655

സമാശ്വാസ സമ്മാനം(5,000/-)

KA 514655

KC 514655

KD 514655

KE 514655

KF 514655

KG 514655

KH 514655

KJ 514655

KK 514655

KL 514655

KM 514655

രണ്ടാം സമ്മാനം [50 Lakhs]

KC 729447

മൂന്നാം സമ്മാനം [5 Lakh]

KG 453025

നാലാം സമ്മാനം [1 Lakh]

അഞ്ചാം സമ്മാനം(5,000/-)

ആറാം സമ്മാനം(1,000/-)

ഏഴാം സമ്മാനം(500/- )

എട്ടാം സമ്മാനം (100/- )

ഒന്‍പതാം സമ്മാനം (50/- )


kerala l ottery karunya result today 31 05 2025

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
Top Stories