കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
May 31, 2025 12:05 PM | By Susmitha Surendran

കുറ്റ്യാടി : (truevisionnews.com) വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . വേളം ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിലായത് .

നാദാപുരം എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ കെ.കെ. ജയനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ കക്കട്ട്-തീക്കുനി റോഡിലെ ചന്തംമുക്ക് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് പശ്ചിമ ബംഗാളിലെ 24 സൗത്ത് പാർഗാന ജില്ലയിലെ സന്തോഷപുർ സ്വദേശി എസ്.കെ. മയ്നുദ്ദീൻ (31) പിടിയിലായി.

ഇയാളിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാദാപുരം റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എം.അനുശ്രീയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ വേളത്ത് കക്കട്ട്-തീക്കുന്നി റോഡിലെ ക്വാർട്ടേഴ്‌സിന്റെ മുൻവശത്ത് നിന്ന് സന്തോഷപുർ സ്വദേശി എം.ഡി.അഫ്‌സർ അലി (33) പിടിയിലായി. ഇയാളിൽ നിന്ന് 15 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജേഷ്, വിജേഷ്, അനൂപ്, രജിലാഷ്, സിനീഷ്, അരുൺ എന്നിവർ വിവിധ ഇടങ്ങളിലെ പരിശോധനയിൽ പങ്കെടുത്തു.

Two people arrested ganja incident kuttiady velam

Next TV

Related Stories
ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

Jul 13, 2025 09:18 AM

ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ...

Read More >>
ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

Jul 13, 2025 08:55 AM

ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

പാലക്കാട് ചിറ്റൂർരിൽ കാർ പൊട്ടിത്തെറിച്ച് അപകടം...

Read More >>
മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

Jul 13, 2025 08:16 AM

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം...

Read More >>
എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

Jul 13, 2025 08:10 AM

എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

രാജപുരത്ത് എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

Jul 13, 2025 07:51 AM

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി; രോഗിക്ക് പരിക്ക്

Jul 13, 2025 07:43 AM

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി; രോഗിക്ക് പരിക്ക്

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക്...

Read More >>
Top Stories

//Truevisionall