വീട്ടുമുറ്റത്തുനിന്ന് കോഴികളുടെ അസാധാരണ കരച്ചിൽ; തിരച്ചിലിനൊടുവിൽ കണ്ടത് കരിങ്കോഴികളെ ഉൾപ്പടെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ..

വീട്ടുമുറ്റത്തുനിന്ന് കോഴികളുടെ അസാധാരണ കരച്ചിൽ; തിരച്ചിലിനൊടുവിൽ കണ്ടത് കരിങ്കോഴികളെ ഉൾപ്പടെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ..
May 31, 2025 07:09 PM | By Anjali M T

പത്തനംതിട്ട:(www.truevisionnews.com) പന്തളം ഉളനാട് കൊട്ടാരത്തിൽ രമേശ്‌ കുമാറിന്റെ പുരയിടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. രാവിലെ കോഴികളുടെ അസാധാരണ കരച്ചിൽ കേട്ടു വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെരുമ്പാമ്പിനെ കണ്ടത്. ഇതിനിടയിൽ പെരുമ്പാമ്പ് കരിങ്കോഴി ഇനത്തിൽപ്പെട്ട നാലു കോഴികളെ അകത്താക്കുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്തഗം പോൾ രാജൻ, ഗ്രാമപഞ്ചായത്തഗം മിനി സാം എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലത്തെത്തിയ റാന്നി വനംവകുപ്പ് ആർ.ആർ.ടീം പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി. റാന്നി ആർ.ആർ.റ്റി എസ്.എഫ്.ഒ ജിജോ ജോർജ്, ബി എഫ്ഒമാരായ എഎസ് നിധിൻ, പ്രത്യുഷ് പി ശശാങ്കൻ തുടങ്ങിയവരാണ് പാമ്പിനെ പിടിക്കൂടിയത്. ശക്തമായ മഴയിൽ അച്ചൻകോവിലാറിൻ്റെ തീരത്തുള്ള ഈ പുരയിടത്തിലേയ്ക്ക് പാമ്പ് ഒഴികിയെത്താനാണ് സാധ്യത.

big python caught from homestead Pathanamthitta

Next TV

Related Stories
വ്യാജ വൗച്ചറുകളുണ്ടാക്കി പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം തട്ടി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ആറ് വർഷം കഠിന തടവ്

May 29, 2025 11:41 PM

വ്യാജ വൗച്ചറുകളുണ്ടാക്കി പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം തട്ടി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ആറ് വർഷം കഠിന തടവ്

വ്യാജ വൗ​ച്ച​റു​ക​ളു​ണ്ടാ​ക്കി പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ൽ റാ​ന്നി-​അ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ...

Read More >>
തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി; ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവിൻ്റെ മൃതദേഹം

May 28, 2025 09:33 PM

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി; ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവിൻ്റെ മൃതദേഹം

തിരുവല്ലയില്‍ മീന്‍ പിടിക്കാന്‍ പോയ 49കാരന്‍ തോട്ടില്‍ മരിച്ച...

Read More >>
Top Stories