പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് സൗജന്യ പ്ലേസ്മെന്റ് അവസരം

പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് സൗജന്യ പ്ലേസ്മെന്റ് അവസരം
May 24, 2025 08:23 PM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂൺ 3ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 2ന് വൈകിട്ട് 4 മണിക്ക് മുമ്പായി https://forms.gle/c6sjxAS56Nm73N7L9 ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 3ന് രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോൺ: 0471 2332113.

Free placement opportunity young men women belonging Scheduled Castes Tribes

Next TV

Related Stories
വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു

May 24, 2025 09:20 PM

വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു

വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു...

Read More >>
പോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ഷോക്കേറ്റ്  ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

May 24, 2025 09:16 PM

പോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഇലക്ട്രിക് പോസ്റ്റിൽനിന്ന് സർവീസ് വയർ മുറിച്ചിട്ടപ്പോൾ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി...

Read More >>
അറബിക്കടലിലെ കപ്പൽ അപകടം; 21 ജീവനക്കാര്‍ സുരക്ഷിതർ, മൂന്നുപേർക്കായുളള തിരച്ചില്‍ തുടരുന്നു

May 24, 2025 07:26 PM

അറബിക്കടലിലെ കപ്പൽ അപകടം; 21 ജീവനക്കാര്‍ സുരക്ഷിതർ, മൂന്നുപേർക്കായുളള തിരച്ചില്‍ തുടരുന്നു

കേരളാ തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരെന്ന്...

Read More >>
Top Stories