കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം
May 22, 2025 08:41 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ സ്വദേശി നദ (36) ആണ് മരിച്ചത്. കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപത്തായിരുന്നു അപകടം.

ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ-റെയിൽ പുതിയസ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

Accident Private bus and scooter collide Panniyankara Kozhikode Young woman dies tragically

Next TV

Related Stories
കോഴിക്കോട് മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 22, 2025 10:16 PM

കോഴിക്കോട് മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മേമുണ്ട സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
'അനൂസ് റോഷൻ' തിരികെയെത്തുന്നു; കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

May 22, 2025 11:22 AM

'അനൂസ് റോഷൻ' തിരികെയെത്തുന്നു; കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ...

Read More >>
Top Stories

Entertainment News