അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി; തിരുവനന്തപുരത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി; തിരുവനന്തപുരത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി
May 22, 2025 09:30 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം മംഗലപുരത്ത് 15കാരനെ കാണാനില്ലെന്ന് പരാതി. കാരമൂട് സ്വദേശി സുഭാഷ് ചിഞ്ചു ദമ്പതികളുടെ മകന്‍ ശ്രീഹരിയെയാണ് കാണാതായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.

അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് ശ്രീഹരിയെ കാണാതായത്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയ്ക്കായി തമ്പാനൂരും തിരച്ചില്‍ നടക്കുകയാണ്.

fifteen year old missing from thiruvananthapuram

Next TV

Related Stories
പാത നിർമിക്കുന്നത് ദേശീയ പാത അതോറിറ്റി; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ല -മുഖ്യമന്ത്രി

May 22, 2025 07:06 PM

പാത നിർമിക്കുന്നത് ദേശീയ പാത അതോറിറ്റി; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ല -മുഖ്യമന്ത്രി

പാത നിർമിക്കുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
10 കഴിഞ്ഞവർക്ക് പോളിടെക്നിക് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

May 22, 2025 08:39 AM

10 കഴിഞ്ഞവർക്ക് പോളിടെക്നിക് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സം​സ്ഥാ​ന​ത്തെ പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കോ​ഴ്സു​ക​ളി​ൽ...

Read More >>
മാസ്‌ക് ധരിക്കണം, സംസ്ഥാനത്തും കൊവിഡ് വര്‍ധിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി

May 21, 2025 09:21 PM

മാസ്‌ക് ധരിക്കണം, സംസ്ഥാനത്തും കൊവിഡ് വര്‍ധിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി

സംസ്ഥാനത്തും കൊവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്...

Read More >>
Top Stories

Entertainment News