പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
May 20, 2025 10:01 PM | By Athira V

തൃശൂർ : ( www.truevisionnews.com) പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂർ സുനോജിന്റെ മകൻ അദ്വൈത (15)ണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്. വൈകുന്നേരം നാല് മണിക്ക് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോൾ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

അദ്വൈത് മുങ്ങിത്താഴുന്നത് കണ്ട മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അര മണിക്കൂറോളം പരിശ്രമിച്ചതാണ് കുട്ടിയെ നാട്ടുകാർ കരയ്ക്ക് കയറ്റിയത്. ഉടൻ ആംബലൻസിൽ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Fifteen year old drowns pool

Next TV

Related Stories
വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

Jun 16, 2025 08:44 PM

വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ...

Read More >>
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 16, 2025 03:20 PM

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

Jun 15, 2025 11:19 AM

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ...

Read More >>
  സ്വയം ശിക്ഷിച്ചു? പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Jun 12, 2025 12:17 PM

സ്വയം ശിക്ഷിച്ചു? പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍...

Read More >>
ശക്തമായ ഇടിമിന്നലില്‍ പൊട്ടിച്ചിതറിയത് കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍; പരിക്കേറ്റത് മൂന്ന് പേർക്ക്, പരിശോധന

Jun 11, 2025 06:30 AM

ശക്തമായ ഇടിമിന്നലില്‍ പൊട്ടിച്ചിതറിയത് കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍; പരിക്കേറ്റത് മൂന്ന് പേർക്ക്, പരിശോധന

ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക്...

Read More >>
Top Stories