ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് പിടിയിൽ

 ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് പിടിയിൽ
May 19, 2025 10:52 PM | By Vishnu K

തൃശൂർ: ‌(truevisionnews.com) ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മേത്തല കനംകുടം സ്വദേശി പുതിയേടത്ത് വീട്ടിൽ പ്രബീഷ് (39) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. അറസ്റ്റിലായ പ്രബീഷ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകൾ കാണിച്ച കേസിലെയും പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം.കെ, കശ്യപൻ, എസ്സിപിഒമാരായ ജിജിൻ ജയിംസ്, ധനേഷ്, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Husband arrested attempting to murder wife with lamp

Next TV

Related Stories
മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

Jun 21, 2025 08:30 AM

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ...

Read More >>
ചിക്കൻ പീസിനടയിൽ ഒച്ച്; തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി

Jun 19, 2025 11:11 PM

ചിക്കൻ പീസിനടയിൽ ഒച്ച്; തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി

തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി...

Read More >>
വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

Jun 16, 2025 08:44 PM

വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ...

Read More >>
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 16, 2025 03:20 PM

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

Jun 15, 2025 11:19 AM

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ...

Read More >>
Top Stories

Entertainment News