വീണിടത്ത് കിടക്കുവാണോ? വിവാഹ വിപണിക്ക് ആശ്വാസം! സ്വർണ വില കൂടിയിട്ടില്ല

വീണിടത്ത് കിടക്കുവാണോ? വിവാഹ വിപണിക്ക് ആശ്വാസം! സ്വർണ വില കൂടിയിട്ടില്ല
May 18, 2025 11:34 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച സ്വർണവില ഉയർന്നിരുന്നു. പവന് 880 രൂപയാണ് കൂടിയത് ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 69,760 രൂപയാണ്.

വ്യാഴാഴ്ച പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. വെള്ളിയാഴ്ച വില വർധിച്ചതോടെ വില കുറയുമെന്ന പ്രതീക്ഷയ്‌ക്കാണ്‌ മങ്ങലേറ്റത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7185 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ

മെയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ

മെയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ

മെയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ

മെയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ

മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ

മെയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ

മെയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ

മെയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ

മെയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ

മെയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ

മെയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ

മെയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ

മെയ് 13 - ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ

മെയ് 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ

മെയ് 15 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ

മെയ് 16 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ

മെയ് 17 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ


gold rate today 18 05 2025

Next TV

Related Stories
കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

May 18, 2025 08:50 AM

കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം...

Read More >>
നിര്‍ത്തിയിട്ട ബൈക്കിലേക്ക് ടോറസ് ലോറി പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

May 18, 2025 08:35 AM

നിര്‍ത്തിയിട്ട ബൈക്കിലേക്ക് ടോറസ് ലോറി പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനു നിയന്ത്രണംതെറ്റിവന്ന ടോറസ്ലോറി പാഞ്ഞുകയറി...

Read More >>
 ജോലി കഴിഞ്ഞ് മടങ്ങിയെത്തി തോട്ടിൽ കുളിക്കാൻ പോയി; മത്സ്യത്തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ

May 18, 2025 08:14 AM

ജോലി കഴിഞ്ഞ് മടങ്ങിയെത്തി തോട്ടിൽ കുളിക്കാൻ പോയി; മത്സ്യത്തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി ആരോപണം; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

May 17, 2025 10:29 PM

യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി ആരോപണം; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി...

Read More >>
Top Stories










GCC News