കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം
May 18, 2025 05:41 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു.

https://youtube.com/shorts/RWF7WiMfDXM?feature=share

തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ വിവരം.

Massive fire breaks out newbus stand in Kozhikode

Next TV

Related Stories
അണയ്ക്കാന്‍ ശ്രമിക്കുന്തോറും ആളി പടർന്ന് തീ, കോഴിക്കോട് തീപ്പിടിത്തം; സ്ഥിതി അതീവ ഗുരുതരം

May 18, 2025 07:28 PM

അണയ്ക്കാന്‍ ശ്രമിക്കുന്തോറും ആളി പടർന്ന് തീ, കോഴിക്കോട് തീപ്പിടിത്തം; സ്ഥിതി അതീവ ഗുരുതരം

കോഴിക്കോട് നഗരത്തില്‍ ഉണ്ടായ തീപ്പിടിത്തം ഗുരുതരമായി...

Read More >>
Top Stories










GCC News