കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി
May 18, 2025 08:50 AM | By Athira V

( www.truevisionnews.com) തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം തട്ടി. കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തിയ വ്യക്തിയാണ് പണം തട്ടിയത്. വർക്കല ഇലകമൺ സ്വദേശി ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ ആണ് തട്ടിപ്പ് നടന്നത്. 

കടയുടമയുടെ സുഹൃത്ത് എന്ന് പറഞ്ഞ് കടയിൽ എത്തിയ ഒരാൾ, ഉടമയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ച്, ജീവനക്കാരിയോട് 7000 ആവശ്യപ്പെട്ടു. ജീവനക്കാരി, കൗണ്ടറിൽ 1200 മാത്രമേ ഉള്ളൂവെന്ന് ജീവനക്കാരി പറഞ്ഞു. ഉടമ പണം വാങ്ങാൻ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കി കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ വർക്കല പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കടയുടമ ആരോപിച്ചു.

cash stolen shop varkala

Next TV

Related Stories
നിര്‍ത്തിയിട്ട ബൈക്കിലേക്ക് ടോറസ് ലോറി പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

May 18, 2025 08:35 AM

നിര്‍ത്തിയിട്ട ബൈക്കിലേക്ക് ടോറസ് ലോറി പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനു നിയന്ത്രണംതെറ്റിവന്ന ടോറസ്ലോറി പാഞ്ഞുകയറി...

Read More >>
 ജോലി കഴിഞ്ഞ് മടങ്ങിയെത്തി തോട്ടിൽ കുളിക്കാൻ പോയി; മത്സ്യത്തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ

May 18, 2025 08:14 AM

ജോലി കഴിഞ്ഞ് മടങ്ങിയെത്തി തോട്ടിൽ കുളിക്കാൻ പോയി; മത്സ്യത്തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി ആരോപണം; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

May 17, 2025 10:29 PM

യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി ആരോപണം; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി...

Read More >>
Top Stories