യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി ആരോപണം; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

യൂത്ത് കോണ്‍ഗ്രസിന്റെ കൊടി എസ്എഫ്‌ഐ കത്തിച്ചതായി ആരോപണം; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം
May 17, 2025 10:29 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കണ്ണൂരില്‍ നിന്നാരംഭിച്ച എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പോര് തലസ്ഥാനത്തേക്കും പടരുന്നു. പേരൂര്‍ക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് കൊടി കത്തിച്ചതായി ആരോപണം ഉയര്‍ന്നു. ജില്ലാ പദയാത്രയുടെ ഭാഗമായി പേരൂര്‍ക്കടയില്‍ കെട്ടിയിരുന്ന കൊടികളാണ് കത്തിച്ചത്.

വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം നടന്നത്. സ്വാഗതസംഘം ഓഫീസും എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമിച്ചതെന്നും ആരോപിക്കുന്നു. കൊടി കത്തിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് മാര്‍ച്ച് നടത്തി.

Allegations that SFI burned Youth Congress flag Heavy police presence spot

Next TV

Related Stories
'മെസ്സി വരും, ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല, ഇത് ഫിഫ മാച്ച് അല്ല'; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

May 17, 2025 04:59 PM

'മെസ്സി വരും, ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല, ഇത് ഫിഫ മാച്ച് അല്ല'; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

അർജൻ്റീന ഫുട്ബോൾ വരുന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരു ദിവസം കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി...

Read More >>
അടിച്ചുമോനെ...! ഒരുകോടി നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

May 17, 2025 03:37 PM

അടിച്ചുമോനെ...! ഒരുകോടി നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ KR 706 ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്...

Read More >>
'ഇത് സ്ഥാനലബ്ധിയല്ല ചുമതലയാണ്, കേരളത്തിൽ തുടർ ഭരണം ഉണ്ടാവും എന്ന് സമൂഹം തീർച്ചപ്പെടുത്തിയതാണ്' - എ പ്രദീപ് കുമാര്‍

May 17, 2025 01:22 PM

'ഇത് സ്ഥാനലബ്ധിയല്ല ചുമതലയാണ്, കേരളത്തിൽ തുടർ ഭരണം ഉണ്ടാവും എന്ന് സമൂഹം തീർച്ചപ്പെടുത്തിയതാണ്' - എ പ്രദീപ് കുമാര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എ പ്രദീപ്...

Read More >>
വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

May 17, 2025 10:28 AM

വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

അതിഥി തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
Top Stories