യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ

 യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ
May 17, 2025 09:16 AM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന് റെയിൽവേ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ജോൺ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിൽ ആർ.എൻ. സിങ് പറഞ്ഞു.

എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടിൽ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വന്ദേഭാരതിലുൾപ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനം ഉയർത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും എറണാകുളത്ത് മോശമായ ഭക്ഷണം പിടിച്ച സാഹചര്യത്തിൽ ആ കരാറുകാരെ ഒഴിവാക്കിയതായും റെയിൽവേ അറിയിച്ചു.

Passengers can now relax Thiruvananthapuram-Bengaluru Vande Bharat Sleeper is coming

Next TV

Related Stories
വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

May 17, 2025 10:28 AM

വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

അതിഥി തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

May 17, 2025 09:47 AM

വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തി സംസ്ഥാന...

Read More >>
സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

May 17, 2025 08:05 AM

സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ട്രാ​പ്​ കേ​സു​ക​ളിലായി നാ​ലു​പേ​രെ വി​ജി​ല​ൻ​സ്​ അ​റ​സ്​​റ്റ്​...

Read More >>
'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

May 17, 2025 07:48 AM

'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ...

Read More >>
സുപ്രധാന ചുവടുവയ്പ്പ് ;10 രൂപക്ക് കുപ്പിവെളളം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

May 17, 2025 06:47 AM

സുപ്രധാന ചുവടുവയ്പ്പ് ;10 രൂപക്ക് കുപ്പിവെളളം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന...

Read More >>
Top Stories