കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
May 16, 2025 09:36 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി -തൊട്ടിൽപ്പാലം റോഡ് ഓത്തിയോട് പാലത്തിൽ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർക്ക് പരിക്ക്.

തളീക്കരയിൽ നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന ഓട്ടോ ആണ് അപകടത്തിൽപെട്ടത്. ഇന്ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ഓട്ടോ ആദ്യം വലതുഭാഗത്തെ കൈവരിയിൽ ഇടിക്കുകയും പിന്നീട് ഇടത് ഭാഗത്തെ കൈവരിയിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവുകയും പൊലീസ് സ്ഥലത്തെത്തി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Autorickshaw crashes into bridge railing Kuttiadi Kozhikode driver injured

Next TV

Related Stories
കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

May 16, 2025 09:43 PM

കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ...

Read More >>
കോഴിക്കോട് വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ

May 16, 2025 09:35 PM

കോഴിക്കോട് വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ...

Read More >>
ഭാര്യയുടെ ആധാർ കാർഡിൽ കൃത്രിമം; അനധികൃതമായി രാജ്യത്ത് താമസിച്ച നേപ്പാള്‍ സ്വദേശി വടകരയില്‍ പിടിയിൽ

May 16, 2025 03:21 PM

ഭാര്യയുടെ ആധാർ കാർഡിൽ കൃത്രിമം; അനധികൃതമായി രാജ്യത്ത് താമസിച്ച നേപ്പാള്‍ സ്വദേശി വടകരയില്‍ പിടിയിൽ

ആധാര്‍ കാര്‍ഡില്‍ കൃത്രിമം നടത്തി രാജ്യത്ത് താമസിച്ച് വന്നിരുന്ന നേപ്പാള്‍ സ്വദേശി വടകരയില്‍...

Read More >>
ഉദ്ഘാടന ഫലകങ്ങൾ കുപ്പത്തൊട്ടിയിൽ ;  സംസ്ഥാന സർക്കാരിൻ്റെ കോടികളുടെ വികസന പദ്ധതികൾ മറച്ച് വെക്കാൻ പിഡബ്യൂഡി ശ്രമം

May 16, 2025 03:06 PM

ഉദ്ഘാടന ഫലകങ്ങൾ കുപ്പത്തൊട്ടിയിൽ ; സംസ്ഥാന സർക്കാരിൻ്റെ കോടികളുടെ വികസന പദ്ധതികൾ മറച്ച് വെക്കാൻ പിഡബ്യൂഡി ശ്രമം

സ്ഥാന സർക്കാരിൻ്റെ കോടികളുടെ വികസനം പദ്ധതികൾ മറച്ച് വെക്കാൻ പിഡബ്യൂഡി...

Read More >>
Top Stories