സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം; ഇളയടം സ്വദേശിക്കെതിരെ കേസെടുത്ത് നാദാപുരം പൊലീസ്

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം;  ഇളയടം സ്വദേശിക്കെതിരെ കേസെടുത്ത് നാദാപുരം പൊലീസ്
May 14, 2025 08:42 PM | By Athira V

നാദാപുരം ( കോഴിക്കോട് ): ( www.truevisionnews.com ) സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയയാൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഇളയടം സ്വദേശി പാറേമ്മൽ രാജന് (46) എതിരെയാണ് കേസ്. കാശ്മീർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 22 ന് മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിന് എതിരെയാണ് രാജൻ പരാമർശം നടത്തിയത്.

ഇത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. തുടർന്ന് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാക്കിർ അഹമ്മദ്മുക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

Nadapuram police files case against Ilayadam native

Next TV

Related Stories
കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

May 14, 2025 07:22 PM

കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

കുറ്റ്യാടി ചെറിയ കുംമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്...

Read More >>
കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം  പുഴയിൽ കണ്ടെത്തി

May 14, 2025 02:10 PM

കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം കല്ലായി പുഴയിൽ കണ്ടെത്തി...

Read More >>
Top Stories

GCC News