കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്
May 14, 2025 07:22 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി ചെറിയ കുംമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേർക്ക് പരിക്ക്.

കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന വൈറ്റ് റോസ് എന്ന സ്വകാര്യ ബസും കുറ്റ്യാടി ഭാഗത്തേക്കു വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ബസ് ആദ്യം കാറിൽ ഇടിച്ച ശേഷം പിന്നീട് ടിപ്പറിലും ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു .

കണ്ടക്ടർ അടക്കം പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നേരം കുറ്റ്യാടി പേരാമ്പ്ര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ കുമ്പളത്തെ നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിച്ചു.

അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ https://youtube.com/shorts/akvvqacizBg?si=W3OI6nbCjbpWgCiL

Privatebus tipperlorry collide Kuttiadi Kozhikode 15 injured

Next TV

Related Stories
എ.ൻ. കെ.രമേശ്‌ വരിക്കോളിയുടെ 'വടക്കൻ കേരളം ചരിത്രാതീതകാലം' ഡോ. കെ. കെ. എൻ. കുറുപ്പ് പ്രകാശനം ചെയ്തു

Jun 17, 2025 04:40 PM

എ.ൻ. കെ.രമേശ്‌ വരിക്കോളിയുടെ 'വടക്കൻ കേരളം ചരിത്രാതീതകാലം' ഡോ. കെ. കെ. എൻ. കുറുപ്പ് പ്രകാശനം ചെയ്തു

എ.ൻ. കെ.രമേശ്‌ വരിക്കോളിയുടെ 'വടക്കൻ കേരളം ചരിത്രാതീതകാലം' ഡോ. കെ. കെ. എൻ. കുറുപ്പ് പ്രകാശനം...

Read More >>
കോഴിക്കോട് രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു

Jun 17, 2025 01:58 PM

കോഴിക്കോട് രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു

രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ്...

Read More >>
കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

Jun 16, 2025 07:06 PM

കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ സ്വർണ മാല...

Read More >>
Top Stories