കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
May 6, 2025 08:04 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് തീ അണക്കാൻ ശ്രമിക്കുകയാണ്.

വാഹനങ്ങളുടെ സ്പെയർ പാർട്സ് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മേൽഭാ​ഗം പൂർണമായം കത്തിയമർന്നു.

Fire breaks out Acre godown Kozhikode Efforts extinguish fire continue

Next TV

Related Stories
കോഴിക്കോട്ടെ എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ

May 6, 2025 10:52 AM

കോഴിക്കോട്ടെ എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ

കോഴിക്കോട് എം ഡി എം എ യുമായി യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ...

Read More >>
കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

May 6, 2025 08:57 AM

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍...

Read More >>
ഇനിയത് വേണ്ടല്ലോ?.. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ, ബാക്കിയെല്ലാം ഏറ്റ കുറച്ചിലുകളാ..; അദീല അബ്ദുള്ള

May 6, 2025 08:34 AM

ഇനിയത് വേണ്ടല്ലോ?.. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ, ബാക്കിയെല്ലാം ഏറ്റ കുറച്ചിലുകളാ..; അദീല അബ്ദുള്ള

ഐഎഎസ് ഓഫീസറും കൃഷി വകുപ്പ് ഡയറക്ടറുമായ അദീല അബ്ദുള്ള ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റ്...

Read More >>
കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി ഇടപെടണം -റംഷീന ജലീൽ

May 6, 2025 07:56 AM

കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി ഇടപെടണം -റംഷീന ജലീൽ

കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി...

Read More >>
Top Stories

Entertainment News