യുവാവ് എവിടെ; നാദാപുരം പാറക്കടവിലെ അബ്ദുൽ സലീം തിരോധാനം ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

യുവാവ് എവിടെ; നാദാപുരം പാറക്കടവിലെ അബ്ദുൽ സലീം തിരോധാനം ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
May 4, 2025 09:07 PM | By Susmitha Surendran

നാദാപുരം: (truevisionnews.com)  പാറക്കടവിലെ പീടിക തൊഴിലാളിയായ യുവാവിനെ കാണാതായിട്ട് നാല് നാൾ. ചെക്യാട് പഞ്ചായത്ത്‌ താനക്കോട്ടൂർ സ്വദേശി പാട്ടോൻ കുന്നുമ്മൽ അബ്ദുൽ സലീമിനെയാണ് കാണാതായത്.

മെയ്‌ ഒന്നിന് താനക്കോട്ടൂരിലെ സ്വന്തം വീട്ടിൽ നിന്നും പാറക്കടവിലേക്ക് ജോലിക്ക് പോയതിനു ശേഷം പിന്നീട് ഒരു വിവരവും ലഭിച്ചില്ല. വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതായ അബ്ദുൽ സലീമിനെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഇടപെടൽ ശക്തമാക്കാൻ നാട്ടുകാർ ആക്ഷൻ സമിതി രൂപീകരിച്ചു.

ചെക്യാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ, വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ ചെയർമാനായും നെല്യാട്ട് മുഹമ്മദ്‌ മാസ്റ്റർ കൺവീനറായുമുള്ള സമിതിയാണ് രൂപീകരിച്ചത്. സലീം ജോലി ചെയ്തിരുന്ന ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലടക്കം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കണ്ടുകിട്ടുന്നവർ വളയം പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്ത നമ്പറിലോ അറിയിക്കുക. 7909194919

Action Committee formed investigate disappearance AbdulSalim Parakkadav Nadapuram

Next TV

Related Stories
കോഴിക്കോട് താമരശ്ശേരിയിൽ ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു

May 4, 2025 07:24 PM

കോഴിക്കോട് താമരശ്ശേരിയിൽ ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു

താമരശ്ശേരിയിൽ ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ...

Read More >>
 ആളുമാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തു;  കോഴിക്കോട് മേപ്പയ്യൂരില്‍  പരാതിയുമായി യുവാവ്

May 4, 2025 03:00 PM

ആളുമാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തു; കോഴിക്കോട് മേപ്പയ്യൂരില്‍ പരാതിയുമായി യുവാവ്

ആളുമാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തു; പരാതിയുമായി...

Read More >>
ടി.പി. ചന്ദ്രശേഖരൻ സ്മാരക രക്തസാക്ഷി സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു

May 4, 2025 02:10 PM

ടി.പി. ചന്ദ്രശേഖരൻ സ്മാരക രക്തസാക്ഷി സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു

ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ക്ക് സാക്ഷ്യമായി ടി.പി. രക്തസാക്ഷി സ്‌ക്വയര്‍ നാടിന്...

Read More >>
വളയം ചുഴലിയിൽ അക്രമിസംഘം വീട് എറിഞ്ഞ് തകർത്തു, അന്വേഷണം

May 4, 2025 11:30 AM

വളയം ചുഴലിയിൽ അക്രമിസംഘം വീട് എറിഞ്ഞ് തകർത്തു, അന്വേഷണം

വളയം ചുഴലിയിൽ അക്രമിസംഘം വീട് എറിഞ്ഞ്...

Read More >>
Top Stories