യുവതിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിച്ചു, പരാതിയില്‍ കേസെടുത്ത് പൊലീസ്

യുവതിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിച്ചു, പരാതിയില്‍ കേസെടുത്ത് പൊലീസ്
May 3, 2025 09:15 AM | By VIPIN P V

ആദൂര്‍ (കാസർഗോഡ്): ( www.truevisionnews.com ) കടയില്‍ കയറി ലൈംഗികാവയവം യുവതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാറഡുക്ക എരിച്ചേരിയിലെ സണ്‍ഡ്രോപ്‌സ് വാട്ടര്‍ പ്യൂരിഫയര്‍ കടയില്‍ കയറിയാണ് ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു.

സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കരുനാഗപ്പള്ളി: ( www.truevisionnews.com ) സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടിൽ രാജൻ-സോമിനി ദമ്പതികളുടെ മകൾ അമൃത (21) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ ജനശതാബ്ദി എക്സ്പ്രസ്​ ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്. റെയിൽവേ സ്റ്റേഷനിൽനിന്ന്​ പ്ലാറ്റ്ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിൻ വരുന്നത് കണ്ട്​ പേടിച്ച്​ ട്രാക്കിനരികിൽ നിൽക്കുന്നതിനിടയിൽ ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

ശാസ്താംകോട്ട ഡി.ബി കോളജിൽനിന്ന്​ ഡിഗ്രി പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടി പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന അമൃത തിരുവല്ല സെന്‍റ്​ മേരീസ് വിമൻസ് കോളജിൽ ഫുഡ് കൾച്ചറിങ് കോഴ്സിൽ പി.ജിക്ക് പഠിക്കുകയായിരുന്നു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.

കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയായ അമിത ഏക സഹോദരിയാണ്.

Police register case after woman exposes genitals

Next TV

Related Stories
രഹസ്യ വിവരത്തേത്തുടർന്ന് പരിശോധന; വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചത് 11 കിലോ ക‌‌ഞ്ചാവ്

May 3, 2025 09:55 PM

രഹസ്യ വിവരത്തേത്തുടർന്ന് പരിശോധന; വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചത് 11 കിലോ ക‌‌ഞ്ചാവ്

വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പോലീസ്...

Read More >>
കാറിലെ‍ പുറകിലെ സീറ്റിന് അടിയില്‍ രഹസ്യ അറ; ബേക്കലില്‍ രേഖകളില്ലാത്ത ഒരു കോടിയിലേറെ രൂപ പിടികൂടി

Apr 29, 2025 03:48 PM

കാറിലെ‍ പുറകിലെ സീറ്റിന് അടിയില്‍ രഹസ്യ അറ; ബേക്കലില്‍ രേഖകളില്ലാത്ത ഒരു കോടിയിലേറെ രൂപ പിടികൂടി

കാസര്‍കോട് ബേക്കലില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ...

Read More >>
 സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്

Apr 28, 2025 03:54 PM

സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്

കാ​സ​ർ​കോ​ട് സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ​ക്ക്...

Read More >>
Top Stories