പഹൽഗാമിൽ 40 വെടിയുണ്ടകൾ കണ്ടെത്തി,150 പേർ എൻഐഎ കസ്റ്റഡിയിൽ, 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു

പഹൽഗാമിൽ 40 വെടിയുണ്ടകൾ കണ്ടെത്തി,150 പേർ എൻഐഎ കസ്റ്റഡിയിൽ, 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു
May 3, 2025 06:41 AM | By Jain Rosviya

ദില്ലി: (truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ സംഭവസ്ഥലത്ത് നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള എൻ ഐ എയുടെ അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ.

പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ എൻ ഐ എ 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 150 പേർ എൻ ഐ എ കസ്റ്റഡിയിൽ തുടരുകയാണെന്നും വിവരമുണ്ട്.


Pahalgam terror attack 40 bullets found 150 people NIA custody information collected from 2500 people

Next TV

Related Stories
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

May 22, 2025 07:19 PM

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്...

Read More >>
Top Stories