നാദാപുരം പാറക്കടവിൽ നിന്നും കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

നാദാപുരം പാറക്കടവിൽ നിന്നും കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു
May 2, 2025 11:54 AM | By VIPIN P V

നാദാപുരം : ( www.truevisionnews.com ) ഇന്നലെ രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോയ യുവാവ് തിരിച്ചെതാത്തതായി പരാതി. പാറക്കടവ് സ്വദേശി പാട്ടൊൻക്കുന്നുമ്മൽ അബ്ദുൽ സലീം (34)നെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഇയാൾ ജോലി ചെയ്യുന്ന പാറക്കടവ് ചാമാലിന്റെവിടെ പച്ചക്കറി ഷോപ്പിലേക്ക് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

ബന്ധു സിദ്ദിഖിന്റെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Search continues for missing youth from Parakkadavam

Next TV

Related Stories
ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

May 2, 2025 10:30 PM

ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണാ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

May 2, 2025 08:34 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ...

Read More >>
താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

May 2, 2025 07:28 PM

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക്...

Read More >>
Top Stories