കണ്ണൂരിൽ കശുമാവിൻ കൊമ്പിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി

കണ്ണൂരിൽ കശുമാവിൻ കൊമ്പിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി
May 1, 2025 12:40 PM | By Susmitha Surendran

മയിൽ: (truevisionnews.com) മധ്യവയസ്ക്കനെ വീട്ടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുറ്റ്യൂട്ടൂർ വെള്ളുവയലിലെ തത്വമസി വീട്ടിൽ കെ.പി. പ്രശാന്തനെയാണ് (54) ഇന്ന് പുലർച്ചെ 1.30 ന് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു

കണ്ണൂർ : (truevisionnews.com) കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു. പാറക്കടവിലെ എം വി മധുസൂധനന്റെ ഭാര്യ സാവിത്രി (50) ആണ് മരിച്ചത്. കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ പാറക്കടവിൽ രാവിലെ 6 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്നുവരുന്ന KL 59V 8971 നമ്പർ കാറാണ് ഇടിച്ചത്.

Middle aged man found hanging from cashew tree branch Kannur

Next TV

Related Stories
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

May 1, 2025 11:43 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ...

Read More >>
കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു

May 1, 2025 10:53 AM

കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു

കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു...

Read More >>
കണ്ണൂരിൽ  ദേശീയപാതയിൽ കോഴിഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത അതോറിറ്റി

May 1, 2025 07:24 AM

കണ്ണൂരിൽ ദേശീയപാതയിൽ കോഴിഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത അതോറിറ്റി

കണ്ണൂർ മുണ്ടയാട് ആറുവരി ദേശീയപാതയിൽ സർക്കാരിന്‍റെ പൗൾട്രി ഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത...

Read More >>
കണ്ണൂരിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്

Apr 30, 2025 09:37 PM

കണ്ണൂരിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്

കണ്ണൂരിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി...

Read More >>
Top Stories