കണ്ണൂരിൽ വൻ തീപിടിത്തം; പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം സൂപ്പർ മാർക്കറ്റ് പൂർണമായി കത്തിനശിച്ചു

കണ്ണൂരിൽ വൻ തീപിടിത്തം; പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം സൂപ്പർ മാർക്കറ്റ് പൂർണമായി കത്തിനശിച്ചു
Apr 30, 2025 06:38 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 10.10 ഓടെയാണ് തീ പടർന്നത്. തീപിടിത്തം അറിഞ്ഞ് വൻ ജനാവലിയാണ് ഇവിടെ എത്തിച്ചേർന്നത്. ഇതിനു സമീപം പെട്രോൾ പമ്പ്, എടിഎം കൗണ്ടർ, കനറാ ബാങ്ക് എന്നിവയുണ്ട്. സൂപ്പർ മാർക്കറ്റ് പൂർണമായും കത്തിനശിച്ചു.

സൂപ്പർ മാർക്കറ്റിന് മുകളിലായാണ് കാനറാ ബാങ്ക് പഴയങ്ങാടി ശാഖ പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തതിന് കാരണം എന്ന് പറയുന്നു. പയ്യന്നൂരിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


huge fire supermarket pazhayangadi busstand

Next TV

Related Stories
മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

Jun 1, 2025 10:25 AM

മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട്...

Read More >>
കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:52 AM

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

May 31, 2025 08:50 AM

അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ...

Read More >>
പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 30, 2025 07:31 PM

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത്...

Read More >>
Top Stories