യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Apr 29, 2025 03:53 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) കോട്ടക്കലിൽ യുവതിയെ കാറിടിച്ച് തെറിപ്പിച്ചു. റോഡരികിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. സ്വാ​ഗതമാട് സ്വദേശി ബദരിയ (33) യെയാണ് അമിതവേ​ഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇവർ നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബദരിയയുടെ കൂടെയുണ്ടായിരുന്ന കുട്ടി അപകടത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബദരിയയെ കാറ് ഇടിച്ച് തെറിപ്പിക്കുന്നതും രക്ഷപ്പെട്ട കുട്ടി അവരുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

girl hit car Kottakkal thrown out.

Next TV

Related Stories
തെരുവുനായയുടെ കടിയേറ്റ അഞ്ച്  വയസ്സുകാരിക്ക് പേവിഷബാധ, അതീവഗുരുതരാവസ്ഥയില്‍

Apr 28, 2025 11:21 AM

തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസ്സുകാരിക്ക് പേവിഷബാധ, അതീവഗുരുതരാവസ്ഥയില്‍

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ...

Read More >>
#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.

Jul 2, 2024 12:26 PM

#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.

പട്ടാമ്പി റോഡിലുള്ള സെല്ല ഗോൾഡ് ആൻഡ് സിൽവറിലാണു ഞായർ രാത്രി മോഷണം...

Read More >>
#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

Jun 1, 2024 07:20 PM

#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ...

Read More >>
#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

May 29, 2024 01:31 PM

#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യമാണോയെന്ന്...

Read More >>
Top Stories