കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു
Apr 28, 2025 03:07 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരൻ അബ്ദുൾ റഹ്മാനെ ആക്രമിച്ചത്. മുഹമ്മദലിയെ പന്നിയങ്കര പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വാക്കത്തികൊണ്ട് കുത്തിയാണ് പരിക്കേൽപ്പിച്ചത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന സഹോദരൻ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ഇതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് മുഹമ്മദലി പോലീസിനോട് പറഞ്ഞത്.

പരിക്കേറ്റ അബ്ദുൾ റഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Brother hacked death elder brother coming drunk Kozhikode

Next TV

Related Stories
നാദാപുരത്ത് 17-കാരന്റെ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രജീഷ് അപകടനില തരണം ചെയ്തു

Apr 28, 2025 05:13 PM

നാദാപുരത്ത് 17-കാരന്റെ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രജീഷ് അപകടനില തരണം ചെയ്തു

നാദാപുരം കല്ലാച്ചിയിൽ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ...

Read More >>
20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 28, 2025 09:43 AM

20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട...

Read More >>
Top Stories