ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി
Apr 26, 2025 05:55 AM | By Jain Rosviya

തൃശൂര്‍: (truevisionnews.com) തൃശൂർ അയ്യന്തോളിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. രാത്രിയോടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകി.

#explosive #device #attack #ShobhaSurendran #house

Next TV

Related Stories
'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

Apr 26, 2025 01:38 PM

'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

തി​രു​വ​മ്പാ​ടി ജ​ങ്ഷ​ന്​ സ​മീ​പ​ത്തെ ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ൽ​പ​ന....

Read More >>
വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 26, 2025 12:51 PM

വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം...

Read More >>
സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

Apr 26, 2025 12:34 PM

സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്....

Read More >>
കോഴിക്കോട് പേ​രാ​മ്പ്രയിൽ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി

Apr 26, 2025 12:25 PM

കോഴിക്കോട് പേ​രാ​മ്പ്രയിൽ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി

പൊ​ലീ​സ് സ​ജീ​വ​ന്റെ വീ​ട്ടി​ല്‍ എ​ത്തി വീ​ട് തു​റ​ന്നു കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ജീ​വ​നും കു​ടും​ബ​വും ഇ​തു​വ​രെ വീ​ട്...

Read More >>
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു

Apr 26, 2025 11:59 AM

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം...

Read More >>
Top Stories