ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ

ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ
Apr 25, 2025 10:26 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു.

ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്. ഭൗന്മാരാഷ്ട്രീയ പ്രശനങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

#Gold #prices #remain #unchanged #today #after #two #consecutive #days #decline #state.

Next TV

Related Stories
കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ

Apr 25, 2025 04:25 PM

കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ്...

Read More >>
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 25, 2025 04:06 PM

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള...

Read More >>
വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

Apr 25, 2025 02:44 PM

വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്....

Read More >>
ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

Apr 25, 2025 02:34 PM

ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ ശ്വാസനാളത്തിൽ എക്സേറേ പരിശോധനയിലാണ് പിൻ...

Read More >>
കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Apr 25, 2025 02:16 PM

കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി...

Read More >>
Top Stories