അതിബുദ്ധി പണിയായി; പൊലീസിനെ കണ്ടതോടെ രാസലഹരി ചവച്ച് തുപ്പി; യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ

അതിബുദ്ധി പണിയായി; പൊലീസിനെ കണ്ടതോടെ രാസലഹരി ചവച്ച് തുപ്പി; യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ
Apr 25, 2025 02:41 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മലപ്പുറത്ത് പൊലീസിനെ കണ്ടതോടെ യുവാവ് രാസലഹരി ചവച്ച് തുപ്പി. അൻവർ എന്ന യുവാവാണ് പൊലീസിനെ കണ്ടപ്പോൾ ലഹരി വായിലിട്ടത്. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

യുവാവ് ലഹരി ചവച്ച് തുപ്പിയതു കാരണം പൊലീസിന് തെളിവ് ലഭിച്ചില്ല. എന്നാൽ ലഹരി ഉപയോ​ഗിച്ചതിനും പൊലീസിന്റെ ഔദ്യോ​ഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും അൻവറിനെതിരെ കേസെടുത്തിട്ടുണ്ട്.

ലഹരി ചവച്ച് തുപ്പിയതിനെ തുടർന്ന് യുവാവിന് ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

#Upon #seeing #police #Malappuram #youngman #chewed #spit #out #chemical.

Next TV

Related Stories
പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

Apr 25, 2025 09:09 PM

പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

. ഉടനെയാണ് കാറിൽ തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി...

Read More >>
പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

Apr 25, 2025 08:47 PM

പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

ബാലികാസദനത്തിലെ കൗൺസിലിങ്ങിലാണ് മൂത്തകുട്ടി പീഡനവിവരം...

Read More >>
കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

Apr 25, 2025 08:21 PM

കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

വീടിന് മുൻവശത്തെ മാവിൽ കയറി മാങ്ങ പറിക്കവെ കാൽ വഴുതി...

Read More >>
പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

Apr 25, 2025 08:18 PM

പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു....

Read More >>
'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Apr 25, 2025 08:05 PM

'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു....

Read More >>
Top Stories