കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് പിടിയിൽ
Apr 21, 2025 10:30 AM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്.

പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പീഡനത്തിന് ശേഷം വിവിധ ജില്ലകളിൽ മാറിമാറി ഒളിവിൽ താമസിച്ച പ്രതി കേരളത്തിന്‌ പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു.

സൈബർ പൊലീസിന്റെ സഹായത്തോടെ എലത്തൂർ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Kozhikode #locked #room #Raped #pretense #love #Youth #arrested

Next TV

Related Stories
കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു

May 30, 2025 09:59 AM

കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു

കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ്...

Read More >>
'ഒരു പകൽ കൂടി കാത്തിരിക്കും, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു'; പി വി അൻവർ

May 30, 2025 09:39 AM

'ഒരു പകൽ കൂടി കാത്തിരിക്കും, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു'; പി വി അൻവർ

യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി പി വി...

Read More >>
ക്രിമിനൽ പശ്ചാത്തലം; സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ ചുമത്തി

May 30, 2025 09:02 AM

ക്രിമിനൽ പശ്ചാത്തലം; സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ ചുമത്തി

സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ...

Read More >>
പെൺകുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പൊലീസുകാരനെ ആക്രമിച്ച് മധ്യവയസ്‌കൻ, സംഭവം കോഴിക്കോട്

May 30, 2025 08:57 AM

പെൺകുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പൊലീസുകാരനെ ആക്രമിച്ച് മധ്യവയസ്‌കൻ, സംഭവം കോഴിക്കോട്

പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി....

Read More >>
Top Stories