മലപ്പുറം കാളികാവില്‍ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി

മലപ്പുറം കാളികാവില്‍ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി
May 30, 2025 09:24 AM | By Vishnu K

മലപ്പുറം: (truevisionnews.com) കാളികാവ് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്.ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

മകനുമൊത്താണ് അബ്ദുൽ ബാരി മീന്‍പിടിക്കാന്‍ പോയത്. പുലര്‍ച്ചെ രണ്ടുമണിവരെ നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് കനത്തമഴ പെയ്യുകയാണ്.


young man who fell river fishing Kalikavu missing.

Next TV

Related Stories
മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് സ്ത്രീ മരിച്ചു

May 31, 2025 09:56 AM

മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് സ്ത്രീ മരിച്ചു

മലപ്പുറം കുന്നുംപുറത്ത് ഓട്ടോയിടിച്ച് ഒരാൾ...

Read More >>
ഇപ്പൊ ങ്ങനെ ഇരിക്കണ്...!  കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാൻ വനംവകുപ്പ് വെച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

May 31, 2025 06:55 AM

ഇപ്പൊ ങ്ങനെ ഇരിക്കണ്...! കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാൻ വനംവകുപ്പ് വെച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്...

Read More >>
മില്ലിലെ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്ത് വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

May 30, 2025 11:29 AM

മില്ലിലെ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്ത് വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് മില്ലിലെ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്ത്...

Read More >>
'ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്, യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല' - പി.വി അന്‍വര്‍

May 29, 2025 09:17 PM

'ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്, യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല' - പി.വി അന്‍വര്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെന്ന് പി.വി...

Read More >>
കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു

May 29, 2025 12:37 PM

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക്...

Read More >>
Top Stories