ക്രിമിനൽ പശ്ചാത്തലം; സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ ചുമത്തി

ക്രിമിനൽ പശ്ചാത്തലം; സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ ചുമത്തി
May 30, 2025 09:02 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ. മലയാലപ്പുഴ സ്വദേശി അർജുൻദാസിനെതിരേയാണ് കാപ്പ ചുമത്തി ഡിെഎജി ഉത്തരവിറക്കിയത്. ഇതുപ്രകാരം ഇയാളുെട സഞ്ചാരവിവരങ്ങൾ എല്ലാ ശനിയാഴ്ചയും പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിൽ അറിയിക്കണം. ഈ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും പാടില്ല.

മാർഗനിർദ്ദേശം ലംഘിക്കുന്നപക്ഷം കാപ്പാ നിയമം പ്രകാരം പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിയും വരും. ഒട്ടേറെക്കേസുകളിൽ പ്രതിയായ അർജുൻ ദാസിനെ ആറുമാസം മുമ്പാണ് സിപിഎം പുറത്താക്കിയത്. ഇയാൾക്കെതിരേ ജില്ലയിലെ അഞ്ചോളം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പാർട്ടിയുടെ അച്ചടക്ക നടപടി.

CPM charges former branch secretary with Kappa

Next TV

Related Stories
നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

Jul 13, 2025 05:55 PM

നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍....

Read More >>
ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

Jul 13, 2025 04:28 PM

ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

Jul 13, 2025 04:08 PM

ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ...

Read More >>
സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

Jul 13, 2025 03:41 PM

സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ...

Read More >>
Top Stories

//Truevisionall