ചതിച്ചമ്പാനേ....ഇനി അങ്ങോട്ട് ഓടിയിട്ട് കാര്യമില്ല...; മാഹിയില്‍ മദ്യത്തിന് വിലകൂട്ടി

ചതിച്ചമ്പാനേ....ഇനി അങ്ങോട്ട് ഓടിയിട്ട് കാര്യമില്ല...;  മാഹിയില്‍ മദ്യത്തിന് വിലകൂട്ടി
May 30, 2025 09:51 AM | By Susmitha Surendran

മയ്യഴി: (truevisionnews.com)  പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ധിപ്പിച്ചു. മാഹിയില്‍ ഉള്‍പ്പെടെയാണിത്. വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന. എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്.

50 ശതമാനത്തോളം വര്‍ധന നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവര്‍ധന മദ്യവില്‍പ്പന ബാധിക്കുമെന്നതിനാല്‍ മദ്യഷാപ്പുടമകളും ലിക്കര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് 20 ശതമാനം വര്‍ധന എന്ന തീരുമാനത്തിലേക്കിയത്.

മദ്യശാല ഉടമകള്‍ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി( എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് 2011ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി(എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍ട്രോളര്‍ റൂള്‍സ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികള്‍ 04132262090 എന്ന നമ്പറില്‍ അറിയിക്കണം.





price liquor increased state Puducherry mahi

Next TV

Related Stories
 കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

May 31, 2025 01:24 PM

കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക്...

Read More >>
എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു,  മരിച്ചത് കോഴിക്കോട് സ്വദേശി

May 31, 2025 01:17 PM

എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു, മരിച്ചത് കോഴിക്കോട് സ്വദേശി

എറണാകുളം കടമറ്റത്ത് ദേശീയ പാതയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം; പയ്യന്നൂരിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

May 31, 2025 01:07 PM

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം; പയ്യന്നൂരിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

പയ്യന്നൂരിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു...

Read More >>
ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

May 31, 2025 12:56 PM

ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ...

Read More >>
Top Stories