ഒരു തുള്ളി മദ്യം കിട്ടില്ല! സംസ്ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല,​ ബാറുകൾക്കും അവധി

ഒരു തുള്ളി മദ്യം കിട്ടില്ല! സംസ്ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല,​ ബാറുകൾക്കും അവധി
Apr 17, 2025 08:59 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല.​ ദുഃഖവെള്ളി പ്രമാണിച്ചാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്. ബെവ്കോ മദ്യഷോപ്പുകളും ,​ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും ഉൾപ്പെടെ നാളെ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും നാളെ അവധിയായിരിക്കും.

#Liquor #stores #notoperate #state #tomorrow #bars #closed

Next TV

Related Stories
പൊലീസിനെതിരെ കൊലവിളി; കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് അറസ്റ്റിൽ

Apr 19, 2025 11:25 AM

പൊലീസിനെതിരെ കൊലവിളി; കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് അറസ്റ്റിൽ

ഫേസ്ബുക്കിൽ പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചും പോസ്റ്റിട്ടതിനാണ് നടപടി....

Read More >>
വന്‍ കഞ്ചാവ് വേട്ട; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേര്‍ പിടിയില്‍

Apr 19, 2025 11:13 AM

വന്‍ കഞ്ചാവ് വേട്ട; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേര്‍ പിടിയില്‍

രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരം അനുസരിച്ചായിരുന്നു...

Read More >>
മലപ്പുറത്ത് വീടിനുള്ളിൽ 20 വയസുകാരി ജീവനൊടുക്കിയ നിലയിൽ

Apr 19, 2025 10:59 AM

മലപ്പുറത്ത് വീടിനുള്ളിൽ 20 വയസുകാരി ജീവനൊടുക്കിയ നിലയിൽ

കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ ഉർദു വിദ്യാർത്ഥിനിയാണ്...

Read More >>
മദ്യപാനവും ലഹരിക്കച്ചവടവും തടഞ്ഞു;  ബിജെപി നേതാവിനെ തടി കഷ്ണം കൊണ്ട് തല്ലി യുവാവ്

Apr 19, 2025 10:37 AM

മദ്യപാനവും ലഹരിക്കച്ചവടവും തടഞ്ഞു; ബിജെപി നേതാവിനെ തടി കഷ്ണം കൊണ്ട് തല്ലി യുവാവ്

ബിജെപി കൂടൽ മേഖലാ കമ്മിറ്റി ജനറൽ സെക്രട്ടറി വട്ടമല ശശിക്കാണ്...

Read More >>
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

Apr 19, 2025 10:15 AM

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രെജീവിനെ...

Read More >>
കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Apr 19, 2025 09:25 AM

കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി...

Read More >>
Top Stories