കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി

കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി
Jun 20, 2025 08:05 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി. കല്ലാച്ചി വാളിക്കോളി സ്വദേശി വിഷ്ണു മാണിക്കോത്ത് ( 25 ) നെയാണ് കാണാതായത്. ഇന്നലെ രാവിലെ ജോലി ചെയ്യുന്ന കല്ലാച്ചിയിലെ മൊബൈൽ ഷോപ്പിലേക്ക് ഇറങ്ങിയ യുവാവ് ഷോപ്പിൽ എത്തിയതിന് ശേഷം ഉച്ചയോടെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാദാപുരം പോലിസ് സ്റ്റേഷനിലോ 0496 2550225 ഈ നമ്പറിലോ അറിയിക്കുക.

complaint filed youngman missing Kallachi Nadapuram

Next TV

Related Stories
കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

Jul 11, 2025 11:11 AM

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ്...

Read More >>
കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

Jul 11, 2025 10:49 AM

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

Jul 11, 2025 10:42 AM

മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ...

Read More >>
സുഖ ചികിത്സയ്ക്ക് വന്നതോ ....? കണ്ണൂർ പരിയാരം മെഡിക്കൽ കോളേജില ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

Jul 11, 2025 10:23 AM

സുഖ ചികിത്സയ്ക്ക് വന്നതോ ....? കണ്ണൂർ പരിയാരം മെഡിക്കൽ കോളേജില ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍...

Read More >>
Top Stories

GCC News

//Truevisionall