കാസർഗോഡ് നീലേശ്വരത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് നീലേശ്വരത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
Apr 1, 2025 08:54 AM | By VIPIN P V

കാസർഗോഡ് : (www.truevisionnews.com) കാസർഗോഡ് നീലേശ്വരത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം.

ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

youngman #hit #train #Nileshwaram #Kasaragod #died #tragically

Next TV

Related Stories
Top Stories










Entertainment News