കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് കുത്തേറ്റു

കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് കുത്തേറ്റു
Mar 31, 2025 07:04 PM | By Jain Rosviya

കാസർ​കോട്: (truevisionnews.com) കാസർ​കോട് കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ രണ്ട് എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് കുത്തേറ്റു. 

കഞ്ചാവ് കേസ് പ്രതിയായ കുമ്പള ബാബ്രാണി സ്വദേശി അബ്ദുൽ ബാസിത്താണ് എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രജിത്തിനെ കുത്തിപരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ രാജേഷിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Excise #officers #stabbed #arresting #suspect #cannabis #case

Next TV

Related Stories
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories

Entertainment News