മദ്യലഹരിയിൽ അരുംകൊല, കൊല്ലം പനയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, പ്രതി കസ്റ്റഡിയിൽ

മദ്യലഹരിയിൽ അരുംകൊല, കൊല്ലം പനയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, പ്രതി കസ്റ്റഡിയിൽ
Mar 29, 2025 09:52 PM | By Athira V

കൊല്ലം: ( www.truevisionnews.comപനയത്ത് മദ്യപാനത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പനയം സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി അജിത്ത് പൊലീസ് കസ്റ്റഡിയിലാണ്. ധനേഷ് എന്നൊരാൾക്ക് കത്തിക്കുത്തിൽ പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് 7.30നാണ് സംഭവം.

അനിൽകുമാറും അജിത്തും ധനേഷും സുഹൃത്തുക്കളാണ്. മദ്യലഹരിയിൽ അനിൽകുമാറും അജിത്തും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്നാണ് രണ്ടുപേർക്ക് കുത്തേറ്റത്.

കുത്തേറ്റ ധനേഷിന് പരിക്ക് ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Drunk #man #stabbed #death #Panayam #Kollam #accused #custody

Next TV

Related Stories
വടകര മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസെടുത്ത് ചോമ്പാല പൊലീസ്

Aug 2, 2025 04:49 PM

വടകര മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസെടുത്ത് ചോമ്പാല പൊലീസ്

ലൈംഗികാതിക്രമപരാതിയില്‍ കേളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു....

Read More >>
'തൊലി കുറച്ച് വെളുത്താല്‍ അവള്‍ മാലാഖ; ആ കയര്‍ കളയരുത്'; കണ്ണൂരിൽ ജീവനൊടുക്കിയ സ്നേഹയെ അപമാനിച്ച  ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

Aug 2, 2025 02:44 PM

'തൊലി കുറച്ച് വെളുത്താല്‍ അവള്‍ മാലാഖ; ആ കയര്‍ കളയരുത്'; കണ്ണൂരിൽ ജീവനൊടുക്കിയ സ്നേഹയെ അപമാനിച്ച ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച...

Read More >>
സിസിടിവി ഓഫാക്കി, വിഷം തയ്യാറാക്കിവച്ചു; അദീന രാത്രി അന്‍സിലിനെ വിളിച്ചുവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

Aug 2, 2025 12:51 PM

സിസിടിവി ഓഫാക്കി, വിഷം തയ്യാറാക്കിവച്ചു; അദീന രാത്രി അന്‍സിലിനെ വിളിച്ചുവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

അന്‍സിലിന്റെ കൊലപാതകം, അദീന രാത്രി അന്‍സിലിനെ വിളിച്ചുവരുത്തിയത് കൃത്യമായ...

Read More >>
കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസ്, അന്വേഷണം ആരംഭിച്ച് തൊട്ടിൽപ്പാലം പൊലീസ്

Aug 2, 2025 10:45 AM

കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസ്, അന്വേഷണം ആരംഭിച്ച് തൊട്ടിൽപ്പാലം പൊലീസ്

കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്....

Read More >>
Top Stories

Entertainment News

//Truevisionall