തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളക്കിടെ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളക്കിടെ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു
Mar 24, 2025 10:24 AM | By VIPIN P V

കോട്ടയം: (www.truevisionnews.com) തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അക്രമികൾ വടിവാൾ വീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടാകുന്നത്.


#Clashes #during #musicfestival #Thirunakkaratemple #two #people #stabbed

Next TV

Related Stories
Top Stories










Entertainment News