കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു
Mar 21, 2025 11:30 AM | By VIPIN P V

തിരുവനന്തപുരം : (www.truevisionnews.com) കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ അപെക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു.


തിരുവനന്തപുരം കോഡൽ സോപാനം ഇൻറ്റർ നേഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ ജനറൽ സെക്രട്ടറിയുമായ ഷാജൻ സ്കറിയ സ്വിച്ച് ഓൺ നിർവ്വഹിച്ചു. പ്രസിഡൻ്റ് സാജ് കുര്യൻ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി കെ.കെ ശ്രീജിത് , ട്രഷറർ കെ ബിജിനു , കേരള മീഡിയ അക്കാദമി അംഗം വിൻസെൻ്റ് നെല്ലികുന്നേൽ, അജയ് മുത്താന, കിഷോർ, ഇസ്ഹാഖ് ഈശ്വര മംഗലം, സ്മിത അത്തോളി , ഗോപകുമാർ, പി.ആർ സരിൻ എന്നിവർ സംസാരിച്ചു.

നെക്സ്റ്റ്ലൈൻ സോഫ്റ്റ് വെയർ കമ്പനി ഡിസൈൻ ചെയ്ത വെബ്സൈറ്റ് പ്രെമെൻറ്റോ ടെക്നോളജീസാണ് ഹോസ്റ്റ് ചെയ്യുന്നത്.

#Com #India #revamped #website #launched

Next TV

Related Stories
ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

May 31, 2025 11:11 PM

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ്...

Read More >>
വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

May 31, 2025 10:29 PM

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ...

Read More >>
നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:50 PM

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച...

Read More >>
Top Stories