കടയുടെ മറവിൽ ലഹരി വിൽപന; ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ

കടയുടെ മറവിൽ ലഹരി വിൽപന; ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ
Mar 20, 2025 07:13 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്ന് ജനകീയ സമിതി പറയുന്നു.

പരാതിയെ തുടർന്ന് ഈ കട പൂട്ടിയിരുന്നു. വീണ്ടും തുറന്ന തട്ടുകടയുടെ മറവിൽ ലഹരി വില്പന നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. അതേസമയം, താമരശ്ശേരി കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതു.

പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.

ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസിന്റെ നിലവിലെ കണ്ടെത്തൽ.

#Sellingdrugs #under #cover #shop #Ashiq #who #hacked #mother #death #Yasir #who #murdered #Shibila #worked #shop

Next TV

Related Stories
പാമ്പാടിയിൽ ബസിനുള്ളിൽ വെച്ച് യാത്രക്കാരിയുടെ സ്വർണ മാല മോഷ്ടിച്ചു; യുവതി പിടിയിൽ

Mar 20, 2025 03:51 PM

പാമ്പാടിയിൽ ബസിനുള്ളിൽ വെച്ച് യാത്രക്കാരിയുടെ സ്വർണ മാല മോഷ്ടിച്ചു; യുവതി പിടിയിൽ

പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ മിനി തോമസിനെ...

Read More >>
വടകര ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

Mar 20, 2025 03:36 PM

വടകര ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

ഏറാമല വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറിയാണ് പ്രതി. ഇന്നലെ രാത്രിയാണ് സംഭവം....

Read More >>
കണ്ണൂരിൽ  30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍

Mar 20, 2025 03:28 PM

കണ്ണൂരിൽ 30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍

കുട്ടികൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്....

Read More >>
നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു

Mar 20, 2025 03:14 PM

നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു

താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കലിനിടെയായിരുന്നു...

Read More >>
Top Stories