(truevisionnews.com) നല്ല എരിവും പുളിയുമുള്ള കാന്താരി ചമ്മന്തി കഴിക്കണോ? എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട് ഇതാ

ചേരുവകൾ
കാന്തരി – ആവശ്യത്തിന്
ചെറിയഉള്ളി – 7
കറിവേപ്പില - ആവശ്യത്തിന്
പുളി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ
തയാറാക്കും വിധം
കാന്താരിയും ചെറിയഉള്ളി കറിവേപ്പിലയും പുളിയും ഇടികല്ലിൽ ഇടിച്ചെടുത്ത് വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം.
കപ്പയുടെ കൂടെ കഴിക്കാൻ ടേസ്റ്റി കാന്താരി ചമ്മന്തി റെഡി
#spicy #sour #kantharichammanti #delicious #recipe #easy #prepare
