നോമ്പ് തുറ സ്പെഷ്യൽ ഉന്നക്കായ ഉണ്ടാക്കാം വ്യത്യസ്തമായ രീതിയിൽ ...

നോമ്പ് തുറ സ്പെഷ്യൽ ഉന്നക്കായ ഉണ്ടാക്കാം വ്യത്യസ്തമായ രീതിയിൽ ...
Mar 5, 2025 03:53 PM | By Susmitha Surendran

(truevisionnews.com) മലബാർ രുചിയിൽ പ്രഥമനാണ് ഉന്നക്കായ. വ്യത്യസ്തമായ രീതിയിലും വളരെ എളുപ്പത്തിലും ഉന്നക്കായ തയാറാക്കിനോക്കാം ....

നേന്ത്രപ്പഴം 

ബ്രഡ്- പൊടിച്ചെടുത്തത്

പഞ്ചസാര 

ഏലയ്ക്കാപ്പൊടി 

തേങ്ങാ 

തയാറാക്കുന്ന വിധം

പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി ഉടച്ച് എടുക്കുക.  ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ബ്രഡ്പൊടിയും ചേർത്തു ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക.

കൈയിൽ നെയ്യ് തടവി ഉന്നക്കായുടെ ഷേപ്പിൽ ഉരുട്ടി എടുത്തു എണ്ണയിൽ പൊരിക്കാം.

#make #Unnakkaya #different #ways..

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories

//Truevisionall