കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തി; ഇടുക്കിയിൽ ഒൻപതു വയസുള്ള പെൺകുട്ടിക്ക് നേരെ പീഡിനശ്രമം, പ്രതി പിടിയില്‍

കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തി; ഇടുക്കിയിൽ ഒൻപതു വയസുള്ള പെൺകുട്ടിക്ക് നേരെ പീഡിനശ്രമം, പ്രതി പിടിയില്‍
Feb 21, 2025 12:42 PM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ഒൻപതു വയസു പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ചെറുതോണി ഗാന്ധിനഗർ കോളനിസ്വദേശി ഗിരീഷ് കുമാറിനെ (42) യാണ് ഇടുക്കി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഓണക്കാലത്തായിരുന്നു സംഭവം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് ഗിരീഷ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചവിവരം കുട്ടി വെളിപ്പെടുത്തിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

#Revealed #during #counseling #Attempted #rape #nine #year #old #girl #Idukki #accused #arrested

Next TV

Related Stories
കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

May 24, 2025 07:15 PM

കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി...

Read More >>
Top Stories