ഐഫോണും ആൻഡ്രോയ്‌ഡും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! അബദ്ധത്തിൽ പോലും ഈ പിഡിഎഫ് ഫയലുകൾ തുറക്കരുത്

ഐഫോണും ആൻഡ്രോയ്‌ഡും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! അബദ്ധത്തിൽ പോലും ഈ പിഡിഎഫ് ഫയലുകൾ തുറക്കരുത്
Feb 3, 2025 12:01 PM | By VIPIN P V

(www.truevisionnews.com) ഐഫോൺ, ആൻഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സൈബർ കുറ്റവാളികൾ സ്മാര്‍ട്ട്‌ഫോണുകളെ ലക്ഷ്യമിടുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ.

സമീപകാല മുന്നറിയിപ്പ് അനുസരിച്ച്, അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വരുന്ന പിഡിഎഫ് ഫയലുകൾ തുറക്കുന്നത് ഉപയോക്താക്കൾ ഒഴിവാക്കണം. കാരണം അവയിൽ നിങ്ങളുടെ ഡാറ്റയും ക്രെഡൻഷ്യലുകളും മോഷ്ടിക്കാൻ കഴിയുന്ന വൈറസുകളും ദോഷകരമായ ലിങ്കുകളും അടങ്ങിയിരിക്കാം.

പരമ്പരാഗത സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്ന പിഡിഎഫ് ഫയലുകൾ ഇപ്പോൾ ഹാക്കർമാർ സൃഷ്ടിക്കുന്നുണ്ടെന്ന് സ്ലാബ്‍സ് (zLabs) ടീം പ്രസിദ്ധീകരിച്ച സിമ്പീരിയം (Zimperium) മുന്നറിയിപ്പ് നൽകി.

ഈ ഫയലുകളിൽ ഹാനികരമായ ലിങ്കുകൾ മറഞ്ഞിരിക്കുന്നു. ഇത് ഉപയോക്താക്കളെ ദോഷകരമായി ബാധിക്കും.

ഫോർബ്‍സിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 20ൽ അധികം പ്രശ്‍നബാധിതമായ പിഡിഎഫ് ഫയലുകളും 630 ഫിഷിംഗ് പേജുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സൈബർ ക്രിമിനൽ നെറ്റ്‌വർക്ക് 50ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ.

#Attention #iPhone #Android #users #open #PDFfiles #even #accidentally

Next TV

Related Stories
മികച്ച അപ്‌ഗ്രേഡുകൾ; ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും

Feb 11, 2025 05:10 PM

മികച്ച അപ്‌ഗ്രേഡുകൾ; ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും

ഐക്യുഒഒ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ 'ആർ' വേരിയന്‍റ് സ്‍മാർട്ട്‌ഫോൺ ആയിരിക്കും iQOO Neo 10R....

Read More >>
മുന്നറിയിപ്പ്; എച്ച്ഡിഎഫ്സിയുടെ യുപിഐ സേവനങ്ങൾ ശനിയാഴ്ച താൽക്കാലികമായി തടസപ്പെടും

Feb 6, 2025 02:04 PM

മുന്നറിയിപ്പ്; എച്ച്ഡിഎഫ്സിയുടെ യുപിഐ സേവനങ്ങൾ ശനിയാഴ്ച താൽക്കാലികമായി തടസപ്പെടും

പുലര്‍ച്ചെ 12 മണിമുതൽ 3 വരെയാണ് സേവനങ്ങൾ തടസപ്പെടുക. ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ലെന്ന് ബാങ്ക്...

Read More >>
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും

Feb 4, 2025 01:08 PM

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും

നിലവിലെ സുരക്ഷാ പിഴവ് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആപ്പിള്‍ ഐഫോണുകളുടെയും ഐപാഡുകളുടെയും ആപ്പിള്‍ വാച്ചുകളുടെയും മാക് കമ്പ്യൂട്ടറുകളുടെയും...

Read More >>
കാണാൻ മറക്കല്ലേ...! ഇന്ന് ആകാശത്ത് വിസ്മയക്കാഴ്ച്ച; സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം പ്ലാനറ്ററി പരേഡ്

Jan 25, 2025 05:31 PM

കാണാൻ മറക്കല്ലേ...! ഇന്ന് ആകാശത്ത് വിസ്മയക്കാഴ്ച്ച; സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം പ്ലാനറ്ററി പരേഡ്

സൂര്യാസ്‌തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാൽ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ എത്തും. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ്...

Read More >>
വാട്‌സ്ആപ്പിൽ ഇനി മുതൽ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക്കും;പുത്തൻ ഫീച്ചർ എത്തുന്നു

Jan 22, 2025 10:58 AM

വാട്‌സ്ആപ്പിൽ ഇനി മുതൽ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക്കും;പുത്തൻ ഫീച്ചർ എത്തുന്നു

സ്റ്റാറ്റസിനായി സ്വീകരിക്കുന്ന സംഗീതത്തിന്‍റെ ആര്‍ട്ടിസ്റ്റ്, ട്രെന്‍ഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതില്‍...

Read More >>
#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

Jan 20, 2025 12:07 PM

#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

ഇൻസ്റ്റഗ്രാമിൽ റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്...

Read More >>
Top Stories