#keralaschoolkalolsavam2025 | തദ്ദേശീയ കലകളെ കലോത്സവത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തും

#keralaschoolkalolsavam2025 | തദ്ദേശീയ കലകളെ കലോത്സവത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തും
Jan 7, 2025 08:04 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) അന്യം നില്‍ക്കുന്ന തദ്ദേശീയ കലകള്‍ക്ക് യുവജനോത്സവത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ കലകള്‍ മത്സര ഇനങ്ങളാക്കിയ കലോത്സവമാണിത്.

ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, ഇരുള നൃത്തം, മലപ്പുലയാട്ടം, പളിയ നൃത്തം എന്നിവയാണ് ഈ കലോത്സവത്തില്‍ മത്സര ഇനങ്ങളായി അരങ്ങേറ്റം കുറിച്ചത്.

നിശാഗന്ധിയില്‍ അരങ്ങേറിയ ഈ മത്സരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

#Indigenous #arts #will #be #increasingly #included #keralaschool #kalolsavam

Next TV

Related Stories
#Keralaschoolkalolsavam2025 | കലയുത്സവം  കൊടിയിറങ്ങി; ആവോത്സവമാക്കി  ടോവിനോ തോമസും ആസിഫലിയും

Jan 8, 2025 06:03 PM

#Keralaschoolkalolsavam2025 | കലയുത്സവം കൊടിയിറങ്ങി; ആവോത്സവമാക്കി ടോവിനോ തോമസും ആസിഫലിയും

താരങ്ങൾ വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്നും ആരവം ഉയർന്ന്...

Read More >>
#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Jan 8, 2025 05:34 PM

#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംഘാടന മികവിന് വിദ്യാഭ്യാ മന്ത്രിയെ പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

Jan 8, 2025 04:52 PM

#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

സംസ്ഥാന കലോത്സവത്തിൽ പിതുതായി ഉൾപ്പെടുത്തിയ അഞ്ച് ഗോത്ര കലകളിൽ പെട്ട ഒന്നാണ് പളിയ...

Read More >>
#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

Jan 8, 2025 04:50 PM

#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ...

Read More >>
Top Stories