തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാന കലോത്സവ വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം മൃദംഗത്തിൽ രണ്ടാം തവണ എ ഗ്രേഡ് നേടി ഗിരിധർ.
സെൻ് ജോസഫ് പാവരട്ടിയിൽ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൂന്നര വയസ് മുതലുള്ള സംഗീത തപസ്യയാണ് ഗിരിധറിൻ്റേത്. ഗുരു വിഷ്ണു ചിന്താമണിയുടെ കീഴിൽ പന്ത്രണ്ട് കൊല്ലമായി മൃദംഗം അഭ്യസിക്കുകയാണ് ഗിരിധർ
#Giridhar #doubles #Mridangam #keralaschoolkalolsavam2025